IPL 2020- Devdutt Padikkal enters top 5 in Orange Cap tally | Oneindia Malayalam

Oneindia Malayalam 2020-10-29

Views 14.6K

IPL 2020- Devdutt Padikkal enters top 5 in Orange Cap tally
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ശ്രദ്ധേയ പ്രകടനം കൊണ്ട് കൈയടി നേടുകയാണ് ആര്‍സിബിയുടെ മലയാളി യുവതാരം ദേവ്ദത്ത് പടിക്കല്‍. പ്രായത്തിലുമപ്പുറമുള്ള പക്വതയാര്‍ന്ന ബാറ്റിങ്ങുകൊണ്ട് ദേവ്ദത്ത് സീസണിലെ ഓറഞ്ച് ക്യാപിനായുള്ള പോരാട്ടത്തില്‍ ആദ്യ അഞ്ചിലേക്ക് ഉയര്‍ന്നിരിക്കുകയാണ്.

Share This Video


Download

  
Report form
RELATED VIDEOS