Salman Khan’s Family Buys Kandy-Based Franchise InLPL | Oneindia Malayalam

Oneindia Malayalam 2020-10-21

Views 55

Salman Khan’s Family Buys Kandy-Based Franchise In Lankan Premier League
ക്രിക്കറ്റ് ലീഗ് ടീമുകളുടെ ഉടമസ്ഥയതിലേക്ക് ബോളിവുഡില്‍ നിന്ന് മറ്റൊരു സൂപ്പര്‍ താരം കൂടി കടന്നുവരുന്നു. പ്രീസ് സിന്‍ഡയും ഷാരൂഖ് ഖാനും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ടീമുകളുടെ ഉടമസ്ഥാവകാശം സ്വന്തമാക്കിയപ്പോള്‍ സല്‍മാന്‍ ഖാന്റെ കുടുംബം ലങ്കാ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസിയായ കാന്‍ഡി ടസ്‌കേഴ്‌സിനെയാണ് വാങ്ങിയിരിക്കുന്നത്.

Share This Video


Download

  
Report form