ഐപിഎല്ലില്‍ റണ്‍മഴ കണ്ട 16ാമത്തെ പോരാട്ടത്തില്‍ മുന്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വിജയം. അടിയും തിരിച്ചടിയുമെല്ലാം കണ്ട ത്രില്ലറില്‍ 18 റണ്‍സിനാണ് ശ്രേയസ് അയ്യരുടെ ഡല്‍ഹി ദിനേഷ് കാര്‍ത്തിക്കിന്റെ കെകെആറിനെ കൊമ്പുകുത്തിച്ചത്