MS Dhoni Reveals Why He Was Coughing While Batting | Oneindia Malayalam

Oneindia Malayalam 2020-10-03

Views 313

MS Dhoni Reveals Why He Was Coughing While Batting
ഹൈദരാബാദിനെതിരായ മത്സരത്തില്‍ മഹേന്ദ്ര സിംഗ് ധോണി അവസാനം വരെ പൊരുതുന്നതാണ് ആരാധകര്‍ കണ്ടത്. അതിവേഗം രണ്ട് റണ്‍സും മൂന്ന് റണ്‍സും ഓടിയെടുത്ത ധോണി മത്സരത്തില്‍ ക്ഷീണിതനായും കാണപ്പെട്ടിരുന്നു. വല്ലാതെ കിതപ്പും ഇടയ്ക്കിടെ ചുമയും ധോണി പ്രകടിപ്പിച്ചിരുന്നു. എന്താണ് ഇതിന് കാരണമെന്ന് മാത്രം വ്യക്തമായിരുന്നില്ല. എന്നാല്‍ ഒടുവില്‍ ധോണി തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ്.

ipl 2020, csk, ms dhoni, ഐപിഎല്‍ 2020 ,സിഎസ്‌കെ, എംഎസ് ധോണി, sunrisers hyderabad

Share This Video


Download

  
Report form
RELATED VIDEOS