Vaccine will be available in india from the beginning of 2021
ഇന്ത്യയിലെ വാക്സിന്‍ ഗവേഷണം ദ്രുതഗതിയില്‍ നടന്നുവരികയാണെന്ന് മന്ത്രി പറഞ്ഞു. രാജ്യത്ത് നിലവില്‍ മൂന്ന് വ്യത്യസ്ത ഗവേഷണങ്ങള്‍ ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഘട്ടത്തിലാണ്. 2021-ന്റെ ആദ്യപാദത്തോടെ വാക്സിന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹര്‍ഷ വര്‍ധന്‍ പറഞ്ഞു.