IPL 2020 - Umpire should have been man of the match’: Virender Sehwag
ഒരു പിഴവ് മത്സരത്തിന്‍റെ ഗതി തന്നെ മാറ്റി മറിക്കാം. ക്രിക്കറ്റിൽ ലോകകപ്പ് വരെ ഇത്തവണ പോയത് ഒരു പിഴവിന്റെ പേരിലായിരുന്നു, ഇപ്പോൾ അതുപോലെ ഒരു പിഴവിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ് - കിംഗ്സ് ഇലവന്‍ പഞ്ചാബ് മത്സരം സമനിലയിലേക്ക് കടന്നതും അര്‍ഹിച്ച വിജയം കിംഗ്സ് ഇലവന്‍ പഞ്ചാബ് കൈവിട്ടതും.