സിനിമയെ വെല്ലുന്ന ട്വിസ്റ്റ് | സൂപ്പര്‍ ഓവറില്‍ ഡല്‍ഹിക്ക് ജയം സൂപ്പര്‍ ഓവറിലേക്ക് കടന്ന ഐ പി എല്‍ 2020ലെ രണ്ടാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് ജയം. അവസാന നിമിഷം വരെ ഉദ്വേഗം മുറ്റിനിന്ന മത്സരം സമനിലയിലായതോടെയാണ് സൂപ്പര്‍ ഓവറിലേക്ക് കളി നീണ്ടത്.