Sanju samson scored quick fifty for Rajasthan royals in practise match
ഐപിഎല്ലിന്റെ പുതിയ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ തുറുപ്പുചീട്ടാവാന്‍ താന്‍ തയ്യാറെടുത്തു കഴിഞ്ഞെന്ന് സൂചന നല്‍കി മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ്‍. പരിശീലന മല്‍സരത്തിലായിരുന്നു സഞ്ജുവിന്റ ഇടിവെട്ട് പ്രകടനം.