IPL 2020- Sanju Samson Adds "Malayali Spice" As Rajasthan Royals Gear Up For Kings XI Punjab Match

Oneindia Malayalam 2020-10-28

Views 8.7K

സഞ്​ജുവിന്റെ പ്രാക്​ടീസിങ്​ വിഡിയോക്കൊപ്പം മലയാള ഗാനം പോസ്​റ്റ്​ ചെയ്​താണ്​ സഞ്​ജുവിന്റെ സ്വന്തം ടീം രാജസ്ഥാന്‍ റോയല്‍സ്​ കേരളീയര്‍ക്ക്​ നന്ദിയര്‍പ്പിച്ചത്​.
മലയാളി റാപ്പ്​ ആര്‍ടിസ്​റ്റ്​ തിരുമാലിയുടെ 'മലയാളി ടാ' ഗാനത്തിലെ 'മലയാളിക്കെന്താടാ, എന്നുതുടങ്ങുന്ന വരികള്‍ ചേര്‍ത്താണ്​ രാജസ്ഥാന്‍ വിഡിയോ പോസ്​റ്റ്​ ചെയ്​തത്​.

Share This Video


Download

  
Report form