Full Refund Must For Air Tickets Booked In Lockdown: Centre In Top Court | Oneindia Malayalam

Oneindia Malayalam 2020-09-07

Views 114

Full Refund Must For Air Tickets Booked In Lockdown: Centre In Top Court
ലോക്ക് ഡൗണ് കാലത്ത് വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര മുടങ്ങിപ്പോയവര്‍ക്ക് പണം മടക്കി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരും ഡിജിസിഎയും സുപ്രീംകോടതിയെ അറിയിച്ചു. ടിക്കറ്റ് നിരക്ക് പൂര്‍ണമായും മടക്കി നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് ക്രെഡിറ്റ് ഷെല്‍ പദ്ധതി നടപ്പാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

Share This Video


Download

  
Report form