If Sonia Gandhi Refuses To Continue What Are The Possibilities For Congress

Oneindia Malayalam 2020-08-24

Views 1

If Sonia Gandhi Refuses To Continue What Are The Possibilities For Congress
എല്ലാ കണ്ണുകളും ദില്ലിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലേക്ക് നീണ്ടിരിക്കുകയാണ്. നേതൃമാറ്റമാണ് യോഗത്തിലെ പ്രധാന അജണ്ട. അധ്യക്ഷ സ്ഥാനത്ത് തുടരാനില്ലെന്ന് സോണിയാ ഗാന്ധി നിലപാട് വ്യക്തമാക്കിയതോടെ ഇനി ആര് എന്ന ചോദ്യത്തിനാണ് ഉത്തരം കണ്ടെത്തേണ്ടത്.ഗാന്ധി കുടുംബത്തില്‍ നിന്ന് തന്നെ വീണ്ടും ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരുമോ അതോ വര്‍ഷങ്ങള്‍ക്ക് ശേഷം ഗാന്ധി അല്ലാത്തൊരാള്‍ കോണ്‍ഗ്രസിനെ നയിക്കുമോ. ഇടക്കാല അധ്യക്ഷയായി തുടരണമെന്ന ആവശ്യം സോണിയാ ഗാന്ധി നിരസിച്ചാല്‍ എന്ത് സംഭവിക്കും

Share This Video


Download

  
Report form
RELATED VIDEOS