പ്രിയങ്ക ഗാന്ധി മണ്ഡലത്തിലെത്തുന്നു; രാഹുല്‍ ഗാന്ധിയും ഒപ്പമുണ്ടാകും

MediaOne TV 2024-11-30

Views 0

വയനാട്ടിൽ നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ട
പ്രിയങ്ക ഗാന്ധി ഇന്ന് മണ്ഡലത്തിലെത്തും.
തെരഞ്ഞെടുപ്പ് വിജയാഘോഷ പരിപാടികളിൽ പങ്കെടുക്കും | Priyanka Gandhi 

Share This Video


Download

  
Report form
RELATED VIDEOS