തകര്‍ക്കാനാകുമോ തലയെടുത്ത റെക്കോര്‍ഡുകള്‍
ഏകദിനത്തിലെ രണ്ട് പ്രധാന കിരീടങ്ങളായ ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും ധോണി ഇന്ത്യക്ക് സമ്മാനിക്കുകയും ചെയ്തു. ഇന്ത്യയുടെ ഫിനിഷര്‍, ക്യാപ്റ്റന്‍ കൂള്‍, തല, സ്വന്തം ധോണിയുടെ ഏകദിനത്തിലെ പ്രധാന കണക്കുകള്‍ ഒന്ന് പരിശോധിക്കാം