Karipur flight: plane has 375 crore's insurance | Oneindia Malayalam

Oneindia Malayalam 2020-08-09

Views 5.5K

Karipur flight: plane has 375 crore's insurance
ഇന്ത്യയിലെ നാലു പൊതുമേഖലാ ഇന്‍ഷുറന്‍സ് കന്പനികളുടെ കണ്‍സോര്‍ഷ്യമാണ് വിമാനം ഇന്‍ഷുര്‍ ചെയ്തിരിക്കുന്നത്. നഷ്ടപരിഹാരബാധ്യത കുറയ്ക്കാന്‍ വിദേശത്തെ ഇന്‍ഷുറന്‍സ് കമ്പനികളില്‍ പുനര്‍ ഇന്‍ഷുറന്‍സ് നല്‍കിയിട്ടുമുണ്ട്.

Share This Video


Download

  
Report form