Passenger in karipur airindia flight confirmed covid-19 positive | Oneindia Malayalam

Oneindia Malayalam 2020-08-08

Views 2.1K

Passenger in karipur airindia flight confirmed covid-19 positive
കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ചവരില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് രോഗബാധയുള്ളതായി സ്ഥിരീകരിച്ചു. സംസ്ഥാന ആരോഗ്യവകുപ്പാണ് വിവരം അറിയിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് തൊട്ടുമുമ്ബ് നടത്തിയ സ്ലാബ് ടെസ്റ്റിലാണ് മരിച്ച ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്.

Share This Video


Download

  
Report form