nirav modi's assets worth 329 crore confiscated
ആഡംബര ഫ്‌ളാറ്റ് സമുച്ചയമായ സമുദ്രമഹലിലെ നാലു ഫ്‌ളാറ്റുകള്‍, അലിബാഗിലെ കടലോരത്തുള്ള ഫാംഹൗസും സ്ഥലവും, ജൈസാല്‍മീറിലെ വിന്‍ഡ് മില്‍, ലണ്ടനിലെ ഫ്‌ളാറ്റ്, യു.എ.ഇ.യിലെ ഫ്‌ളാറ്റ്, ഓഹരികള്‍, ബാങ്ക് നിക്ഷേപങ്ങള്‍ എന്നിവയാണ് കണ്ടുകെട്ടിയിരിക്കുന്നത്.