Kusal Mendia Arrested for causing fatal Road Accident

Oneindia Malayalam 2020-07-05

Views 146

യുവതാരം കുശാല്‍ മെന്‍ഡസ് അറസ്റ്റില്‍

റോഡപകടത്തില്‍ കാല്‍നട യാത്രികന്‍ മരിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം കുശാല്‍ മെന്‍ഡിസ് അറസ്റ്റില്‍. കൊളംബോയിലെ പാനാദുര എന്ന സ്ഥലത്ത് വെച്ചാണ് മെന്‍ഡിസിന്റെ കാറിടിച്ച് ഒരാള്‍ മരിച്ചത്.

Share This Video


Download

  
Report form
RELATED VIDEOS