പ്രവാസിയോട് സ്വന്തം വീട്ടുകാരുടെ ക്രൂരത | Oneindia Malayalam

Oneindia Malayalam 2020-06-29

Views 3K

Family not allowed expat to enter in home
മടങ്ങി വരുന്ന കാര്യം വീട്ടുകാരെ യുവാവ് നേരത്തേ അറിയിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ 4 ഓടെയാണ് വീട്ടില്‍ എത്തിയത്. എന്നാല്‍ വീട്ടുകാര്‍ യുവാവിനെ വീട്ടില്‍ കയറ്റാന്‍ സമ്മതിക്കാതിരിക്കുകയായിരുന്നു. സമീപത്തുള്ള ഒഴിഞ്ഞ വീട്ടില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതും അംഗീകരിച്ചില്ല.

Share This Video


Download

  
Report form
RELATED VIDEOS