Pravasis Brace For Saudi Family Tax | Oneindia Malayalam

Oneindia Malayalam 2017-06-21

Views 3

everal indians employed in Saudi Arabia are planning to send their dependants back with the kingdom set to introduce, from July 1, a monthly dependant fee for expats.

സൗദി അറേബ്യയില്‍ ഫാമിലി ടാക്‌സ് ജൂലൈ ഒന്ന് മുതല്‍ നടപ്പാക്കാന്‍ തീരുമാനിച്ചതോടെ കുടുംബത്തോടൊന്നിച്ച് കഴിയുന്ന പ്രവാസികള്‍ പരുങ്ങലിലായി. ടാക്‌സ് വലിയ ബാധ്യതയാകുമെന്നതിനാല്‍ കുടുംബത്തെ നാട്ടിലേക്ക് അയക്കാന്‍ ഒരുങ്ങുകയാണ് പ്രവാസികള്‍. വന്‍തുകയാണ് വാര്‍ഷിക ടാക്‌സായി ഫാമിലി ടാക്‌സ് നല്‍കേണ്ടി വരികയെന്നതാണ് സൗദിയിലെ പ്രവാസികളെ അലട്ടുന്നത്. ജോലി ചെയ്യുന്ന ആള്‍ക്കൊപ്പമുള്ള ആശ്രിതരായ ഓരോ കുടുംബാംഗത്തെിനും പ്രതിമാസം 100 റിയാല്‍ നല്‍കേണ്ടി വരും.

Share This Video


Download

  
Report form