Sreesanth may play for Kerala in Ranji Trophy after ban ends | Oneindia Malayalam

Oneindia Malayalam 2020-06-18

Views 237

ശ്രീശാന്ത്
ക്രിക്കറ്റിൽ
മടങ്ങിയെത്തുന്നു,


ശ്രീശാന്ത് വീണ്ടും ക്രിക്കറ്റിലേയ്ക്ക് മടങ്ങിയെത്തൂന്നു. ശ്രീശാന്ത് ഈ വര്‍ഷം കേരള ടീമില്‍ കളിയ്ക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. സെപ്‌തംബറില്‍ വിലക്ക് തീര്‍ന്നാല്‍ ഉടന്‍ ശ്രീശാന്തിനെ കേരള ക്യാമ്ബിലേയ്ക്ക് വിളിയ്ക്കും എന്ന് കെസിഎ സെക്രട്ടറി ശ്രീജിത് വി നായര്‍ പറഞ്ഞു.

Share This Video


Download

  
Report form
RELATED VIDEOS