woman feeds monkey like a kid | Oneindia Malayalam

Oneindia Malayalam 2020-06-11

Views 152

woman feeds monkey like a kid
ഒരു മേശപ്പുറത്തിരിക്കുന്ന കുരങ്ങനും അവന്റെ മുന്നിലെ പ്ലേറ്റ് നിറയെ ഭക്ഷണവുമുണ്ട്. പ്ലേറ്റിലെ ചോറ് അവന് വാരി നല്‍കുകയാണ് വീട്ടമ്മ. സ്വന്തം കു?ഞ്ഞിനു ഭക്ഷണം നല്‍കുന്ന പോലെയാണ് അവര്‍ കുരങ്ങന് കൈകൊണ്ട് ഭക്ഷണം നല്‍കുന്നത്.

Share This Video


Download

  
Report form