അട്ടിമറിക്കാൻ
BJPയുടെ
അട്ടിമറി പദ്ധതി
മധ്യപ്രദേശിന് പിന്നാലെ രാജസ്ഥാന്‍ സര്‍ക്കാരിനെയും അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. ദില്ലി-ജയ്പൂര്‍ ദേശീയ പാതയ്ക്ക് സമീപമുള്ള ശിവ വിലാസ് എന്ന റിസോര്‍ട്ടിലാണ് എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്നത്. പണം നല്‍കി എംഎല്‍എമാരെ സ്വാധീനിക്കാനാണ് ബിജെപി നേതൃത്വം ശ്രമിക്കുന്നതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്