കൊറോണയെ ദേവിയാക്കി പൂജ | Oneindia Malayalam

Oneindia Malayalam 2020-06-07

Views 480

കൊറോണയെ ദേവിയാക്കി പൂജ

ലോകമാകെ കോവിഡ് 19 വൈറസിനെതിരെ അഹോരാത്രം പോരാടുമ്ബോള്‍ 'കൊറോണ ദേവീപൂജ' നടത്തി അസമിലെ നാട്ടുകാര്‍. അസമിലെ സ്ത്രീകള്‍ 'കൊറോണ ദേവീപൂജ' നടത്തുന്നതിന്‍റെ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഈ മഹാമാരി പടരുന്നത് അവസാനിപ്പിക്കാന്‍ 'കൊറോണ ദേവീപൂജ' കൊണ്ട് മാത്രമെ സാധിക്കുകയുള്ളൂ എന്നാണ് ഇവരുടെ വിശ്വാസം

Share This Video


Download

  
Report form
RELATED VIDEOS