Priest, 14 Cops Involved In Ayodhya Ram Temple Event Test Covid +ve
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് നടക്കാനിരിക്കുന്ന ഭൂമിപൂജയില്‍ പങ്കെടുക്കേണ്ട പൂജാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. സുരക്ഷയിലുണ്ടായിരുന്ന 16 പോലീസുകാര്‍ക്കും കോവിഡ് ബാധിച്ചെന്ന് പരിശോധനയില്‍ വ്യക്തമായി. ആഗസ്ത് 5നാണ് ഭൂമിപൂജ.