കയ്യടിക്കാം ഹീറോയായ
ഈ ധീര ജവാന്
വീഡിയോ കാണാം
ആര്‍പിഎഫ് ജവാനായ ഇന്ദര്‍ സിംഗ് യാദവിനെയാണ് രാജ്യം ഇന്ന് അഭിനന്ദിക്കുന്നത്. ശ്രമിക് ട്രെയിനില്‍ നാട്ടിലേക്ക് പോവുകയായിരുന്ന യുവതിയുടെ പിഞ്ചുകുഞ്ഞിന് സാഹസികമായി പാല് എത്തിച്ച് നല്‍കിയാണ് ഇന്ദര്‍ സിംഗ് യാദവ് കയ്യടി നേടുന്നത്. ഷാരിഫ് ഹാഷ്മി എന്ന യുവതിയുടെ നാല് മാസം മാത്രം പ്രായമുളള കുഞ്ഞിനാണ് ആര്‍പിഎഫ് ജവാന്‍ രക്ഷകനായത്.