Graeme Smith backs Sourav Ganguly to be next ICC chief | Oneindia Malayalam

Oneindia Malayalam 2020-05-22

Views 80


ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ അമരത്തേക്കു വരണമെന്നാവശ്യപ്പെട്ട് ദക്ഷിണാഫ്രിക്കയുടെ ക്രിക്കറ്റ് ഡയറക്ടറും മുന്‍ നായകനുമായ ഗ്രേയം സ്മിത്ത്. ഐസിസിയുടെ പുതിയ ചെയര്‍മാനായി ദാദ വരുന്നതാണ് ഏറ്റവും ഉചിതമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

Share This Video


Download

  
Report form