Prithviraj's old video about movie releases on ott platforms becomes a viral again
ഇപ്പോള്‍ കൊവിഡ് 19 കാരണം തിയറ്ററുകളെല്ലാം അടച്ചതോടെ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ സിനിമകള്‍ റിലീസ് ചെയ്യാനുള്ള തീരുമാനത്തിലാണ് സിനിമാക്കാര്‍. ഒരു വിഭാഗം ഇതിന് തയ്യാറെടുക്കുമ്പോള്‍ വ്യാപകമായ എതിര്‍പ്പുമായി മറ്റൊരു കൂട്ടരും രംഗത്തുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം നേരത്തെ പൃഥ്വിരാജ് പ്രവചിച്ചിരുന്നു എന്നതാണ് രസകരം.