തോബാമ ഈ മാസം തീയേറ്ററുകളിലേക്ക് | filmibeat Malayalam

Filmibeat Malayalam 2018-04-25

Views 33

ശബരീഷ്, രാജേഷ് ശര്‍മ, ശ്രീലക്ഷമി, അഷ്‌റഫ്, നിസ്താര്‍, എന്നിവര്‍ ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കും. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ടി വി അശ്വതിയും മൊഹ്‌സിനും ചേര്‍ന്നാണ്.
#Thobama #Premam

Share This Video


Download

  
Report form