Moothon - Official Teaser Reaction | Nivin Pauly | Geetu Mohandas | filmibeat Malayalam

Filmibeat Malayalam 2019-01-18

Views 187

Moothon - Official Teaser Reaction
ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് മൂത്തോൻ , മൂത്തോന്‍റെ ടീസര്‍ റിലീസായിരിക്കുകയാണ് . നിവിന്‍ പോളി നായകനാകുന്ന സിനിമയുടെ നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ ടീസര്‍ പുറത്ത് വിട്ടത്. വിഷ്വലുകള്‍ കുറച്ച്‌ നിവിനടക്കമുള്ളവരുടെ സംഭാഷണശകലങ്ങളാണ് ടീസറില്‍.അനുരാഗ് കശ്യപാണ് ചിത്രത്തിനു വേണ്ടി ഹിന്ദി ഡയലോഗുകള്‍ ഒരുക്കുന്നത്.
#Moothon #BhaiArrives

Share This Video


Download

  
Report form