ശവസംസ്‌കാരത്തിന് തയ്യാറെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് | Oneindia Malayalam

Oneindia Malayalam 2020-04-28

Views 5.4K




Kim jong un is alive or not?
കിം ജോങ് ഉന്‍ മരിച്ചതായി ഉത്തര കൊറിയയില്‍ നിന്ന് ചില റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. പരേഡിനായി ഒരുങ്ങുന്ന വലിയ കെട്ടിടങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇന്റലിജന്‍സ് ഏജന്‍സികള്‍ പുറത്തുവിട്ട ഉപഗ്രഹ ചിത്രമാണിത്. പ്ലാനറ്റ് ലാബ്സാണ് ഈ ചിത്രം പുറത്തുവിട്ടത്. ഏപ്രില്‍ 18ന് ശേഷം മിലിട്ടറി പരേഡുകള്‍ക്കായി ഉപയോഗിക്കുന്ന താല്‍ക്കാലിക കെട്ടിടങ്ങള്‍ പ്യോങ് യാങില്‍ ഉയര്‍ന്നതായി ഇവര്‍ പറയുന്നു. സംസ്‌കാര ചടങ്ങുകള്‍ ഇവിടെ നടക്കുമെന്നാണ് സൂചന.


Share This Video


Download

  
Report form
RELATED VIDEOS