നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് ജമാഅത്തിന്റെ സമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശി പനി ബാധിച്ച് മരിച്ചു. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു രണ്ട് പത്തനംതിട്ട സ്വദേശികള്‍ കൊറോണ സംശയത്തില്‍ നിരീക്ഷണത്തിലാണ്. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ഏഴ് പേര്‍ പനി ബാധിച്ച് മരിച്ചതോടെയാണ് സംഭവം വിവാദമായത്.