Walking Home From Delhi For Over 200 km, Delivery Agent Dies On Highway
അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ സ്വന്തം വീട്ടിലേക്ക് മടങ്ങി പോകുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലായി കാണാന്‍ സാധിച്ചത്. എന്നാല്‍ അത്തരമൊരു സംഭവത്തിനിടെ ദാരുണമായൊരു മരണം കൂടി നടന്നിരിക്കുകയാണ്. 39കാരനായ രണ്‍വീര്‍ സിംഗ് ദില്ലിയില്‍ നിന്ന് 200 കിലോമീറ്ററോളമാണ് വീട്ടിലേക്ക് നടന്നത്. ഓര്‍ക്കുമ്പോള്‍ തന്നെ ഞെട്ടിക്കുന്ന കാര്യം. ദില്ലി-ആഗ്ര ഹൈവേയില്‍ തളര്‍ന്ന് വീണ് രണ്‍വീര്‍ കഴിഞ്ഞ ദിവസം മരിച്ചു.