Delhi Police destroying vehicles At Aligarh Uttar Pradesh
അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിനു ശേഷം പൊലീസ് ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ തകര്‍ക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്. റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബൈക്കുകള്‍ പൊലീസുദ്യോഗസ്ഥര്‍ തല്ലിത്തകര്‍ക്കുന്ന വിഡിയോയാണു പുറത്തുവന്നത്.