Oman closes borders and halts all public transport
കൊറോണ വ്യാപനം തടയുന്നതിന് വലിയ മുന്‍കരുതലുകളാണ് ലോകത്തെ മിക്ക രാജ്യങ്ങളും സ്വീകരിച്ചുപോരുന്നത്. എല്ലാ രാജ്യങ്ങളും ഇതിനോടടകം തന്നെ വിദേശത്ത് നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട.് വലിയ രീതിയിലുള്ള മുന്‍ കരുതലുകളാണ് ഗള്‍ഫ് രാജ്യങ്ങളും സ്വീകരിച്ചു പോരുന്നത്. ഇതിനിടെ മുഴുവന്‍ ഗതാഗത സംവിധാനങ്ങളും വിലക്കിക്കൊണ്ട് ഒമാന്‍ ഗതാഗത മന്ത്രാലയം ഉത്തരവ് പുറുപ്പെടുവിച്ചിരിക്കുകയാണ്.