What will happen to MS Dhoni if IPL 2020 is cancelled due to Covid-19? | Oneindia Malayalam

Oneindia Malayalam 2020-03-18

Views 123

What will happen to MS Dhoni if IPL 2020 is cancelled
കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ഐപിഎല്ലിന്റെ പുതിയ സീസണ്‍ പ്രതിസന്ധിയിലായതോടെ മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയുടെ മടങ്ങിവരവ് പ്രതീക്ഷകള്‍ക്കു കൂടിയാണ് മങ്ങലേറ്റിരിക്കുന്നത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി മിന്നുന്ന പ്രകടനം നടത്തിയ ദേശീയ ടീമില്‍ മടങ്ങിയെത്താമെന്ന ആത്മവിശ്വാസത്തിലായിരുന്നു 38 കാരനായ ധോണി.

Share This Video


Download

  
Report form
RELATED VIDEOS