Jaipur Treatment For Coronavirus Is effetive
ലോകത്താകമാനം കൊറോണ വൈറസ് ബാധ പടര്‍ന്നു പിടിക്കുകയാണ്. ഇന്ത്യയില്‍ ഇതുവരേയും 142 പേര്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 113 പേര്‍ ഇന്ത്യക്കാരും 34 പേര്‍ വിദേശികളുമാണ്. മൂന്ന് പേര്‍ കൊറോണ ബാധയെത്തുടര്‍ന്ന മരണപ്പെട്ടിട്ടുണ്ട്. ലോകരാജ്യങ്ങള്‍ കൊറോണ വൈറസിനെതിരേയുള്ള ആന്റി വൈറസ് നിര്‍മ്മിക്കുന്നതിനുള്ള ശ്രമത്തിലാണ്.