Prithvi Shaw Should Learn From Kane Williamson: VVS Laxman
ന്യൂസിലാന്‍ഡ് പര്യടനത്തില്‍ കളിക്കുന്ന ഇന്ത്യയുടെ യുവ ഓപ്പണര്‍ പൃഥ്വി ഷായെ ഉപദേശിച്ച് മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് വിവിഎസ് ലക്ഷ്മണ്‍. ജൂനിയര്‍ ക്രിക്കറ്റിലൂടെ വരവറിയിച്ച് ഇപ്പോള്‍ സീനിയര്‍ ടീമിലെത്തി നില്‍ക്കുന്ന പൃഥ്വി അടുത്ത സൂപ്പര്‍ താരമെന്നാണ് പലരും വിശേഷിപ്പിക്കുന്നത്. എന്നാല്‍ ബാറ്റിങില്‍ സ്ഥിരത പുലര്‍ത്താന്‍ സാധിക്കുന്നില്ലെന്ന വീക്ക്‌നെസ് പൃഥ്വിക്കു ഇപ്പോള്‍ തിരിച്ചടിയായിട്ടുണ്ട്.
#PrithviShaw