Shah Rukh Khan helps PhD student as her hair are caught in a coat
കഴിഞ്ഞ ദിവസം മുംബൈയിൽ വെച്ചു നടന്ന ചടങ്ങളിൽ സാക്ഷാൽ ഷാരൂഖ് ഖാൻ തന്നെ നേരിട്ട് സ്കോളർഷിപ്പ് സമ്മാനിക്കുകയായിരുന്നു. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരിക്കുന്നത്.