ഷാറൂഖ് ഖാന്റെ സാരേ ജഹാംസേ അച്ഛാ | FilmiBeat Malayalam

Filmibeat Malayalam 2018-10-24

Views 63

ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരിയായ രാകേഷ് ശര്‍മയുടെ ജീവിതകഥയെ ആസ്പദമാക്കി തയാറാക്കുന്ന ചിത്രത്തില്‍ ഷാറൂഖ് ഖാന്‍ മുഖ്യ വേഷത്തില്‍ എത്തും. സാരേ ജഹാംസെ അച്ഛാ എന്നു പേരിട്ടിരിക്കുന്ന ചിത്രം മഹേഷ് മത്തായ് ആണ് സംവിധാനം ചെയ്യുന്നത്. ബ്രോക്കണ്‍ ത്രെഡ്, ഭോപ്പാല്‍ എക്‌സ്പ്രസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അദ്ദേഹം.

ShahRukh Khan's Rakesh Sharma biopic gets a new title

Share This Video


Download

  
Report form