Najeeb Kanthapuram And PK Firoz Replies to K Surendran
ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ആദ്യ സ്വീകരണ സമ്മേളനത്തില്‍ വാസ്തവവിരുദ്ധമായ ആരോപണമുന്നയിച്ച് കെ. സുരേന്ദ്രന്‍. കോര്‍പ്പറേഷന്റെ അനുമതിയില്ലാതെയാണ് യൂത്ത് ലീഗ് കടപ്പുറത്ത് സമര പരിപാടി നടത്തുന്നതെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്.