Liquor ban should be implemented in entire country says Nitish Kumar
രാജ്യവ്യാപകമായി മദ്യം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മദ്യനിരോധനം ആവശ്യപ്പെട്ട് ദല്‍ഹിയില്‍ നടന്ന കണ്‍വെണ്‍ഷനിലാണ് നിതീഷ് കുമാറും സമാന ആവശ്യം ഉന്നയിച്ചത്.മദ്യനിരോധനം ചില സംസ്ഥാനങ്ങളില്‍ മാത്രം നടപ്പിലാക്കിയാല്‍ പോരാ. രാജ്യമൊട്ടാകെ നടപ്പിലാക്കണം. മഹാത്മാ ഗാന്ധിയുടെ ആഗ്രഹമാണ്. മദ്യം ജീവിതത്തെ തകര്‍ക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
#NitishKumar #Bihar