India to play day-night Tests against Australia and England
ഡേ നൈറ്റ് ടെസ്റ്റില്‍ കഴിഞ്ഞ വര്‍ഷം അരങ്ങേറിയ ടീം ഇന്ത്യ വീണ്ടും പിങ്ക് ബോള്‍ ടെസ്റ്റിന് ഒരുങ്ങുന്നു. രണ്ടു പിങ്ക് ബോള്‍ ടെസ്റ്റുകളില്‍ ഇനി വിരാട് കോലിയും സംഘവും ഇറങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഒന്ന് കരുത്തരായ ഓസ്‌ട്രേലിക്ക് എതിരേയാണെങ്കില്‍ മറ്റൊന്നു ശക്തരായ ഇംഗ്ലണ്ടിനുമെതിരേയാണ്.