Bigg Boss Malayalam 2: Public Response About Rajith Kumar

Filmibeat Malayalam 2020-02-15

Views 66.8K

ബിഗ് ബോസ് സീസണ്‍ 2 ദിനങ്ങള്‍ പിന്നിടുമ്പോള്‍ രജിത് സാറിന് ആരാധക പിന്തുണ വര്‍ദ്ധിക്കുകയാണ്. ബിഗ് ബോസ് വീടിനുള്ളില്‍ എന്തൊക്കെ പ്രശ്‌നങ്ങള്‍ നേരിട്ടാലും ആരൊക്കെ ഒറ്റപ്പെടുത്തിയാലും ഞങ്ങളുടെ ഒരേയൊരു രാജാവ് രജിത് സാര്‍ ആണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്‌

Share This Video


Download

  
Report form