Gokulam Kerala FC Beat Chennai City FC In The I-League | Oneindia Malayalam

Oneindia Malayalam 2020-02-13

Views 428

Gokulam Kerala FC Beat Chennai City FC In The I-League
ഐ ലീഗില്‍ ആവേശ ജയം സ്വന്തമാക്കി ഗോകുലം കേരള എഫ്‌സി. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സിറ്റി എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് ഗോകുലത്തിന്റെ ഗംഭീര ജയം. ചെന്നൈയുടെ തട്ടകത്തിലാണ് ജയമെന്നത് ഗോകുലത്തിന്റെ വിജയത്തിന്റെ ആവേശം ഇരട്ടിയാക്കുന്നു. 79ാം മിനുട്ടിലാണ് മത്സരത്തിന്റെ വിധിയെഴുതിയ ഗോള്‍ പിറന്നത്.

Share This Video


Download

  
Report form
RELATED VIDEOS