Republic TV Also Predicts AAP Will Win At Delhi | Oneindia Malayalam

Oneindia Malayalam 2020-02-08

Views 1.3K

Republic TV Also Predicts AAP Will Win At Delhi
ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മിക്ക് ഭരണത്തുടർച്ച പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. 70 അംഗ നിയമസഭയിൽ ആം ആദ്മി 48 മുതൽ 61 വരെ സീറ്റുകൾ നേടുമെന്നാണ് പ്രവചനം. ബിജെപി 9 മുതൽ 21 വരെ സീറ്റുകൾ നേടുമെന്നും കോൺഗ്രസ് 0 മുതൽ 1 വരെ സീറ്റുകൾ നേടിയേക്കുമെന്നും റിപ്പബ്ലിക് ടിവി സർവ്വേ പ്രവചിക്കുന്നു.

Share This Video


Download

  
Report form