Bigg Boss Malayalam :Sujo Mathew Gets Provoked By Pradeep, Sujo | FilmiBeat Malayalam

Filmibeat Malayalam 2020-02-06

Views 907

Bigg Boss Malayalam :Sujo Mathew Gets Provoked By Pradeep, Sujo

ബിഗ് ബോസ്സിലെ ഈ ആഴ്ചത്തെ ലക്ഷ്വറി ടാസ്‌ക്കില്‍ ഇന്നലെ സുജോയെ ഫോണ്‍ വിളിച്ചത് പ്രദീപും സാജുവും ചേര്‍ന്നായിരുന്നു. പ്രകോപനമരമായി ഇരുവരും സംസാരിച്ചു എങ്കിലും ഒരു ഘട്ടത്തില്‍ പോലും സുജോ ദേഷ്യപ്പെട്ടില്ല. വളരെ സംയമനത്തോടെ ആ ടാസ്‌ക്ക് പൂര്‍ത്തിയാക്കുകയും ചെയ്തു. അത്‌കൊണ്ട് തന്നെ രണ്ട് ടീമിനും പോയിന്റ് ഒന്നും ലഭിച്ചില്ല.
#BiggBossMalayalam

Share This Video


Download

  
Report form