Debutants Prithvi Shaw, Mayank Agarwal create history as India openers in ODIs

Oneindia Malayalam 2020-02-05

Views 148

ന്യൂസിലാന്‍ഡിനെതിരേയുള്ള ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്കു ഭേദപ്പെട്ട തുടക്കം. 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റിന് 107 റണ്‍സെടുത്തു. ഇന്ത്യക്കായി കന്നി മല്‍സരം കളിച്ച ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാളും (32), പൃഥ്വി ഷായുമാണ് (20) പുറത്തായത്.

Share This Video


Download

  
Report form
RELATED VIDEOS