Budget 2020: Here Are The Revised Income Tax Slabs | Oneindia Malayalam

Oneindia Malayalam 2020-02-01

Views 3

Budget 2020: Here Are The Revised Income Tax Slabs

ആദായ നികുതിയില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് നികുതിയില്ല. അഞ്ച് ലക്ഷത്തിനും ഏഴര ലക്ഷത്തിനുമിടയില്‍ വരുമാനമുള്ളവര്‍ 10 ശതമാനം നികുതി കൊടുക്കണം. നിലവില്‍ ഇത് 20 ശതമാനമായിരുന്നു. ഏഴര ലക്ഷത്തിനും പത്ത് ലക്ഷത്തിനുമിടയില്‍ വരുമാനമുള്ളവര്‍ 15 ശതമാനം നികുതി കൊടുക്കണം. നിലവില്‍ ഇത് 20 ശതമാനമാണ്.

Share This Video


Download

  
Report form
RELATED VIDEOS