Virat Kohli or Steve Smith, Who is the Better Batsman? | Oneindia Malayalam

Oneindia Malayalam 2020-01-22

Views 8.6K

Virat Kohli or Steve Smith, Who is the Better Batsman?
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരായി അറിയപ്പെടുന്ന ഇരു താരങ്ങളിലും ഏറ്റവും മികച്ചവനാരെന്ന ചോദ്യം വീണ്ടും സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായുവകയാണ്. കണക്കുകള്‍ നിരത്തി ഇരു താരങ്ങളുടെയും ആരാധകരും മികച്ചവനെ കണ്ടെത്താന്‍ വാദിക്കുകയാണ്. ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍ ഇരു താരങ്ങളുടെയും ബാറ്റിങ് കണക്കുകള്‍ നമുക്ക് പരിശോധിക്കാം.

Share This Video


Download

  
Report form
RELATED VIDEOS