Ayodhya Case: Peace Party Files Curative Petition In Supreme Court
അയോധ്യ കേസിലെ സുപ്രീംകോടതി വിധിക്ക് എതിരെ തിരുത്തല്‍ ഹര്‍ജി. സുപ്രീംകോടതി വിധി നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഉള്ളതല്ലെന്നും വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. പീസ് പാര്‍ട്ടിയാണ് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.
#AyodhyaCase